കാഴ്ചപ്പാടും ദൗത്യവും

"ഹരിത പള്ളിവാസൽ – സുസ്ഥിര വികസനത്തിന്‍റെ മാതൃക" 🌿🏞️⚡
"പ്രകൃതി • പുരോഗതി • സമൃദ്ധി"

 

👁️ കാഴ്ചപ്പാട്

സുസ്ഥിര വികസനം, പരിസ്ഥിതി സംരക്ഷണം, ജനപങ്കാളിത്തം, സാമൂഹ്യനീതി എന്നിവ ഉറപ്പാക്കി എല്ലാ വിഭാഗം ജനങ്ങൾക്കും മികച്ച ജീവിതനിലവാരം ലഭ്യമാക്കുന്ന മാതൃകാ ഗ്രാമപഞ്ചായത്തായി പള്ളിവാസലിനെ വികസിപ്പിക്കുക.

 

🎯 ദൗത്യം

 

  • ശുദ്ധജലം, ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം തുടങ്ങിയ അടിസ്ഥാന സേവനങ്ങൾ കാര്യക്ഷമമായി ജനങ്ങളിലെത്തിക്കുക.
  • കാർഷിക, വിനോദസഞ്ചാര, ചെറുകിട സംരംഭ മേഖലകളുടെ വളർച്ച പ്രോത്സാഹിപ്പിക്കുക.
  • സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുക.
  • പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യനിർമാർജനത്തിനും മുൻഗണന നൽകുക.
  • ജനപങ്കാളിത്തത്തോടെ സുതാര്യവും ഉത്തരവാദിത്വമുള്ളതുമായ ഭരണസംവിധാനം നടപ്പാക്കുക.

 

VISSION & MISSION