വിവരാവകാശ നിയമം, 2005 (Right to Information Act, 2005)

വിവരാവകാശ നിയമം - 2005

വിവരങ്ങൾ അറിയുന്നതിനും നേടുന്നതിനുമുള്ള പൗരന്മാരുടെ നിയമപരമായ അവകാശം

വിവരാവകാശ നിയമം, 2005 പൊതുഅധികാര സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി ഇന്ത്യാ സർക്കാർ നടപ്പിലാക്കിയ സുപ്രധാന നിയമമാണ്. ഈ നിയമപ്രകാരം ഓരോ പൗരനും പൊതുഅധികാര സ്ഥാപനങ്ങളിൽ നിന്നും വിവരങ്ങൾ ആവശ്യപ്പെടാനും ലഭ്യമാക്കാനും അവകാശമുണ്ട്.

👤 പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ജോഷി എം. മാണി

സെക്രട്ടറി, ഗ്രാമപഞ്ചായത്ത്
പള്ളിവാസൽ ഗ്രാമപഞ്ചായത്ത്
പള്ളിവാസൽ പി.ഒ, രണ്ടാംമൈൽ - 685565

☎ 9496045021
👥 അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
അമീർ റ്റി. കെ

ഹെഡ് ക്ലാർക്ക്, ഗ്രാമപഞ്ചായത്ത്
പള്ളിവാസൽ ഗ്രാമപഞ്ചായത്ത്
പള്ളിവാസൽ പി.ഒ, രണ്ടാംമൈൽ - 685565

☎ 9745970741
⚖️ അപ്പീൽ അതോറിറ്റി
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ

തദ്ദേശസ്വയംഭരണ വകുപ്പ്
ഇടുക്കി - 685561

☎ 04862 22815
ശ്രദ്ധിക്കുക : വിവരാവകാശ അപേക്ഷകൾ ബന്ധപ്പെട്ട പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് സമർപ്പിക്കാവുന്നതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ വിവരം ലഭ്യമാകാത്ത പക്ഷം അപ്പീൽ അതോറിറ്റിയെ സമീപിക്കാവുന്നതാണ്.