2025 ഡിസംബര്‍ 31 -ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ട്രെയിന്‍ മോഡല്‍ വെയ്റ്റിംഗ് ഷെഡ് & സെല്‍ഫി പൊയിന്‍റ്

ട്രെയിന്‍ മോഡല്‍ വെയ്റ്റിംഗ് ഷെഡ്  & സെല്‍ഫി പൊയിന്‍റ്

TRAIN MODEL WAITING SHED & SELFIE POINT