2025 ഡിസംബര്‍ 31 -ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഭരണ ചരിത്രം

പഞ്ചായത്തിന്‍റെ ഭരണ-സേവന ചരിത്രം

പഞ്ചായത്തിന്‍റെ ഭരണത്തിന്‍റെ വിവിധ കാലഘട്ടങ്ങളിലെ സേവന അനുഭവങ്ങളും ഭരണപരമായ നേട്ടങ്ങളും പൊതുജനങ്ങൾക്ക് ഒരുമിച്ച് ലഭ്യമാക്കുന്നതിനായാണ് ഈ വിഭാഗം തയ്യാറാക്കിയിരിക്കുന്നത്. ഭരണസമിതി അംഗങ്ങളുടെയും, സെക്രട്ടറിമാരുടെയും, മുൻ പ്രസിഡന്റുമാരുടെയും, വികസന പ്രവർത്തനങ്ങളുടെയും വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു. പഞ്ചായത്തിന്റെ ചരിത്രയാത്രയെ അടുത്തറിയാനും ഭരണപരമായ വളർച്ച മനസ്സിലാക്കാനും ഈ വിഭാഗം സഹായകമാകും.

മുൻ പ്രസിഡന്‍റുമാര്‍

പഞ്ചായത്തിന്‍റെ മുൻ പ്രസിഡന്‍റുമാര്‍

വാർഡ്പേര്വർഷം
1വി ജി പ്രതീഷ് കുമാര്‍2020-2025
2തുളസിഭായ് കൃഷ്ണന്‍2015-2020
3കെ ബി വരദരാജന്‍2010-2015
4സുമതി പാണ്ടി2008-2010
5ഗീത മോഹനന്‍2005-2008
6എസ് കെ വിജയന്‍2000-2005
7ശിരോമണി പരമശിവം1999-2000
8ചെല്ലദുരൈ1999-1995
9പേര്വര്‍ഷം