2025 ഡിസംബര്‍ 31 -ന് മുമ്പ് പെന്ഷന് അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെന്ഷന് ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഗുണഭോക്തൃ ഗ്രാമസഭ
September 4, 2026
2026-27 വര്‍ഷത്തെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കല്‍ - ആഗസ്റ്റ് 29 മുതല്‍ സെപ്തബര്‍ 20 വരെ